കൊച്ചി: 1971-ലെ ഇന്തോ-പാക് യുദ്ധത്തില്‍ പങ്കെടുത്ത ലെഫ്. കേണല്‍ ടി.എന്‍.കെ. വര്‍മ (കിരാതദാസ വര്‍മ- 74) അന്തരിച്ചു. നിലമ്പൂര്‍ കോവിലകത്തെ സുഭദ്ര തമ്പുരാട്ടിയുടെയും ഹരിപ്പാട്ട് അനന്തപുരം കൊട്ടാരത്തിലെ ആര്‍ട്ടിസ്റ്റ് രാഘവവര്മയുടെയും മകനാണ്. തിരുവല്ല നെടുമ്പുറം കൊട്ടാരത്തിലെ പങ്കജാ വര്‍മയാണ് ഭാര്യ. മക്കള്‍: അശ്വിന് വര്‍മ (ദുബായ്), ആദിത്യവര്‍മ (ബഹ്റൈന്‍). സഹോദരങ്ങള്‍: ഡോ. ടി.എന്‍.ആര്.വി. തമ്പാന്, നന്ദിനി വര്‍മ, അനിരുദ്ധവര്മ, സതി കൃഷ്ണകുമാര്‍, പത്മ വര്‍മ. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് രവിപുരം വൈദ്യുതി ശ്മശാനത്തില്‍.
ഇന്തോ-പാക് യുദ്ധത്തില്‍ പങ്കെടുത്ത ലെഫ്. കേണല്‍ ടി.എന്‍.കെ. വര്‍മ അന്തരിച്ചു
by വൈ.അന്‍സാരി
by വൈ.അന്‍സാരി

