മുവാറ്റുപുഴ: നഗരസഭ എട്ടാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന മാര്‍ക്കറ്റ് അംഗന്‍വാടിയില്‍ വീഡിയോകോണ്‍ d2h ഡിഷ് സ്ഥാപിച്ചു.ഇവിടെ ടിവി ലഭ്യമായിരുന്നെങ്കിലും കണക്ഷന് ഇല്ലാതിരുന്നതിനാല്‍ ടെലിവിഷന്‍ ഉപയോഗിക്കുന്നുണ്ടായിരുന്നില്ല. വീഡിയോകോണ്‍ സര്‍വീസ് സ്റ്റാഫില്‍ നിന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഫൗസിയ അലി ഡിഷ് ന്റെ സെറ്റ് അപ് ബോക്സ് ഏറ്റുവാങ്ങി. ചാട്ടാസ് ഗ്രൂപ്പാണ് അംഗന്‍വാടിക്ക് ഡിഷ് സ്ഥാപിച്ച് നല്‍കിയത്.
Home LOCALErnakulam മാര്‍ക്കറ്റ് അംഗന്‍വാടിയില്‍ ടിവി ഡിഷ് സ്ഥാപിച്ചു, ചാട്ടയില്‍ ഗ്രൂപ്പാണ് ഡിഷ് നല്‍കിയത്.
മാര്‍ക്കറ്റ് അംഗന്‍വാടിയില്‍ ടിവി ഡിഷ് സ്ഥാപിച്ചു, ചാട്ടയില്‍ ഗ്രൂപ്പാണ് ഡിഷ് നല്‍കിയത്.
by രാഷ്ട്രദീപം
by രാഷ്ട്രദീപം

