തൊടുപുഴ: അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ പ്രതിയായ സവാദിനെതിരെ സുപ്രധാന നീക്കവുമായി എന്‍.ഐ.എ. സവാദിന്റെ ഡിഎന്‍എ പരിശോധന നടത്താനാണ് എന്‍.ഐ.എ ഒരുങ്ങുന്നത്. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ സമാഹരിക്കുന്നതിനായാണ് നീക്കം. 13 വര്‍ഷം ഷാജഹാനെന്ന പേരില്‍ ഒളിവില്‍ കഴിഞ്ഞശേഷമാണ് സവാദ് പിടിയിലായത്.
Home LOCALErnakulam ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ ഡിഎന്‍എ പരിശോധനയ്ക്കൊരുങ്ങി എന്‍.ഐ.എ
ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ ഡിഎന്‍എ പരിശോധനയ്ക്കൊരുങ്ങി എന്‍.ഐ.എ
by NEWS DESK 3
by NEWS DESK 3

