മൂവാറ്റുപുഴ: പേഴയക്കാപ്പിളളി ക്ഷീരസംഘത്തില്‍ പാല് പാല് അളക്കുന്ന അംഗങ്ങളായ ക്ഷീരകര്‍ക്ക് സംഘത്തിന്റെ ലാഭത്തില്‍ നിന്നും ലാഭവിഹിത വിതരണം നടത്തി ലോക് ഡൗണ്‍ മാനദണ്ടങ്ങള്‍ പാലിച്ച് സംഘം ഓഫീസില്‍ വച്ച് നടത്തിയ ചടങ്ങില്‍ മില്‍മ എറണാകുളം മേഘല ചേയര്‍മാന്‍ ജോണ്‍ തെരുവത്ത് ഉത്ഘാടനം നടത്തി സംഘം പ്രസിഡന്റ് ബോസ് താഴേക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഹോണററി സെക്രട്ടറി മന്‍സൂര്‍ ചേന്നര, ഭരണ സമിതി അംഗങ്ങളായ സി.കെ തങ്കപ്പന് ഇസ്മയില്‍, അമീര്‍, ഫൗസി അഫ്സല്, വര്‍ഗ്ഗീസ്, ജമീല, ജീവനക്കാര്‍ ആയ ഖദീജ, ജാസ്മി തുടങ്ങിയര്‍ സംസാരിച്ചു