മൂവാറ്റുപുഴ – മൂവാറ്റുപുഴ സ്വമമിംഗ് ക്ലബ്ബും വാക്ക് വേ ഫേസ്റ്റ് സംഘാടക സമിതിയും ചേര്‍ന്ന് മൂവാറ്റുപുഴ ത്രിവേണി സംഗമത്തില്‍ ജലദിനാചരണം സംഘടിപ്പിച്ചു.
മുവാറ്റുപുഴ സ്വമമിംഗ് ക്ലബ്ബ് പ്രസിഡന്റ് സാബു.പി വാഴയില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലമാരായ ബിനീഷ് കുമാര്‍, ജിനു മടേയ്ക്കല്‍, വാക്ക് വേ ഫേസ്റ്റ് സംഘാടക സമിതി ചെയര്മാന് പ്രേമോദ്കുമാര് മംഗലത്ത്, ജനറല്‍ കണ്‍വീനര്‍ റിഷാദ് തോല്പ്പില്ക്കുടി, കാവുംപടി റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് റോയി പോള്‍ മേക്കല്‍, സെക്രട്ടറി പി.പ്രസാദ്, അസ്സീസ് കുന്നപ്പിള്ളി, എല്‍ദോ ബാബു വട്ടക്കാവില്‍, അഡ്വ പോള്‍ ജോസഫ്, ജെബി മാത്യു, ജോയി കളിവേലിള്ളില്, ഷിറാജ് കാരക്കുന്നം എന്നിവര്‍ പ്രസംഗിച്ചു.