മുവാറ്റുപുഴ : പെഴക്കാപ്പിള്ളി വലിയപറമ്പില്‍ പരേതനായ മീതീന്‍പിള്ളയുടെ ഭാര്യ ഖദീജ ( 85 ) നിര്യാതയായി .മക്കള്‍ .കോയാന്,കുഞ്ഞുമൈതീന്‍,നാസര്‍ ,ഫാത്തിമ ,ആമിന ,മറിയുമ്മ ,നസീമ ,സീനത്ത് ,മരുമക്കള്‍ ജമീല ,ഫാത്തിമ ,റംല ,സലിം ,അബ്ദുറഹ്മാന്, ഹമീദ് ,ബഷീര്‍ . കബറടക്കം ചൊവ്വാഴ്ച (22.05.18) രാവിലെ 11 ന് പെഴക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍

