കൊച്ചി: മഹാരാജാസ് കോളജിലെ സംഘര്‍ഷത്തില്‍ രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത്, വൈസ് പ്രസിഡന്റ് ആശിഷ് എന്നിവരാണ് അറസ്റ്റിലായത്.കലൂരില്‍ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. ആശുപത്രിയില്‍ കയറി മറ്റു പാര്‍ട്ടി
പ്രവര്‍ത്തകരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.
