കൊച്ചി:സംസ്ഥാനത്ത് സ്വർണവില 45000 കടന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 560 രൂപ വർധിച്ച് 45120 രൂപയാണ് വില. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 1160 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5640 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4683 രൂപയുമാണ്. ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയരുകയാണ്.
ഒക്ടോബർ മാസത്തെ സ്വർണ വില
ഒക്ടോബർ 1 – 42,680 രൂപ
ഒക്ടോബർ 2 – 42,560 രൂപ
ഒക്ടോബർ 3 – 42,080 രൂപ
ഒക്ടോബർ 4 – 42,080 രൂപ
ഒക്ടോബർ 5 – 41,920 രൂപ
ഒക്ടോബർ 6 – 42,000 രൂപ
ഒക്ടോബർ 7 – 42,200 രൂപ
ഒക്ടോബർ 8 – 42,200 രൂപ
ഒക്ടോബർ 9 – 42,680 രൂപ
ഒക്ടോബർ 10 – 42,920 രൂപ
ഒക്ടോബർ 11- 42,920 രൂപ
ഒക്ടോബർ 12 – 43200 രൂപ
ഒക്ടോബർ 13 – 43200 രൂപ
ഒക്ടോബർ 14 – 44320 രൂപ
ഒക്ടോബർ 15 – 44320 രൂപ
ഒക്ടോബർ 16 – 44080 രൂപ
ഒക്ടോബർ 17 – 43960 രൂപ
ഒക്ടോബർ 18 -44,360 രൂപ
ഒക്ടോബർ 19 – 44,560രൂപ
ഒക്ടോബർ 20 – 45120 രൂപ