മുവാറ്റുപുഴ : പെട്രോള്‍ ,ഡീസല്‍ വില വര്‍ധനയില്‍ പ്രധിഷേധിച്ച് മുസ്ലിം ലീഗ് പായിപ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തള്ള്വണ്ടി സമരം നടത്തി .പെഴക്കാപ്പിള്ളി ലീഗ് ഓഫീസില്‍ നിന്നും ആരംഭിച്ച് പായിപ്ര കവലയില്‍ സമാപിച്ചു. മുസ്ലിം ലീഗ് പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് വി.ഇ. നാസര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുസ്ലിം ലീഗ് പായിപ്ര പഞ്ചായത്ത് ട്രഷറര്‍ ഷാഫി മുതിരക്കാലാല് അദ്ധ്യക്ഷത വഹിച്ചു. വി എം ബഷീര്‍, മുഹമ്മദ് പുള്ളിച്ചലില് , നൗഷാദ് എള്ളുമല, ബഷീര്‍ കെ കെ, ഇ എം, സുലൈമാന്‍ കെ എസ്, അഷ്റഫ് ചെളിക്കണ്ടം, ശബാബ് വലിയപറമ്പില്‍ , തസ്ബീര്‍ കൊല്ലംകുടി , അലി പായിപ്ര, നിസാം തെക്കേക്കര, സലീം കഞ്ഞിരക്കട്ടുകുടി, എം എച്ച് മൈതീന്‍, സിദ്ദീഖ് മുതിരക്കാലായില്‍, ഈ ബി ബി അബ്ദുല്‍ ഖാദര്‍, അലി ചെളികണ്ടം ,നവാസ് ബദ്രി, മുഹമ്മദ് നാസര്‍, ശിഹാബ് കഞ്ഞിരക്കാട്ടുകുടി, മുഹമ്മദ് ശാക്കിര്‍, അല്‍ ആമീന്‍, ഷാഫി നൗഷാദ്, മുഹമ്മദ് റാഫി, യാസിന് ചുക്കുടു, അര്ഷഖ് മായാവി , അഹമ്മദ് എന്നിവര്‍ നേതൃത്വം നല്കി.
Home LOCALErnakulam പെട്രോള്‍ ,ഡീസല്‍ വില വര്‍ധനയില്‍ പ്രധിഷേധിച്ച് പായിപ്രയില്‍ മുസ്ലിം ലീഗിന്റെ തള്ള്വണ്ടി സമരം നടത്തി

