മൂവാറ്റുപുഴ: കുടുംബശ്രീ അംഗങ്ങളുടെ കലോത്സവമായ അരങ്ങ് 2023 മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ മാത്യു കുഴല്നാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു നഗര സഭ ചെയര്മാന് പി പി എല്‍ദോസ് അധ്യക്ഷത വഹിച്ചു സിഡിഎസ് ചെയര്‍പേഴ്സണ്‍ പി പി നിഷ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ സിനി ബിജു സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രമീള ഗിരീഷ് കുമാര്‍ ബിന്ദു സുരേഷ് കുമാര്‍ അമല്‍ ബാബു നെഞ്ചില ഷാജി അരുണ്‍ പി ആര് എന്നിവര്‍ സംസാരിച്ചു ജില്ലാ പ്രോഗ്രാം ഓഫീസര്‍ നന്ദി പറഞ്ഞു തുടര്‍ന്ന് നടന്ന കലാ മത്സരങ്ങളില്‍ പാമ്പാക്കുട ബ്ലോക്കുകളിലെ സിഡിഎസ് അംഗങ്ങളും സിഡിഎസ് തല അരങ്ങ് വിജയികളും പങ്കെടുത്തു

