മൂവാറ്റുപുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ നിര്‍ദ്ധനര്‍ക്ക് ന്യൂനപക്ഷ മോര്‍ച്ചയുടെ കൈതാങ്ങ്. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ സെക്രട്ടറി സലിം കറുകപ്പിള്ളിയുടെ നേതൃത്വത്തില്‍ പായിപ്ര പഞ്ചായത്തിലെ ആട്ടായം നിരപ്പ് ഭാഗങ്ങളില്‍ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ഷാജി ആരിക്കാപ്പിള്ളി, ജോസ് കോയിക്കര, ജിമ്മിറ്റ് ജോണ്‍ എന്നിവര്‍ സമ്പന്ധിച്ചു.

