ഇടുക്കി: മൂന്നാറില്‍ വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം. മൂന്നാര്‍ ഇക്കോ പോയിന്റിന് സമീപമുള്ള വഴിയോരക്കട ആന തകര്‍ത്തു.കടയിലുണ്ടായിരുന്ന കരിമ്ബ്, ചോളം തുടങ്ങിയവ ആന ഭക്ഷിച്ചു.പുലര്‍ച്ചെ ആറിനായിരുന്നു സംഭവം. ഏറെ നേരം ജനവാസമേഖലയില്‍ തുടര്‍ന്ന ആനയെ ആര്‍ആര്‍ടി സംഘമെത്തിയാണ് കാട്ടിലേക്ക് തുരത്തിയത്.
