കൊച്ചി : കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാലിനെ അധിക്ഷേപിച്ചതില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കെപിസിസി നേതൃയോഗത്തില്‍ വിമര്‍ശനം. ലീഡറുടെ പേര് ഉപയോഗിച്ചത് ശരിയായില്ലെന്ന് ശൂരനാട് രാജശേഖരന്. രാഹുലിന്റെ ഭാഷയില്‍ അഹങ്കാരത്തിന്റെ സ്വരമാണ്. പത്മജ പാർട്ടി വിട്ടതിനെ ന്യായീകരിക്കുന്നില്ലെന്നും ശൂരനാട് കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് വി.ഡി. സതീശന് മറുപടിയായി പറഞ്ഞു.
രാഹുലിന്റെ ഭാഷയില്‍ അഹങ്കാരത്തിന്റെ സ്വരം; കെപിസിസി നേതൃയോഗത്തില്‍ വിമര്‍ശനം
by രാഷ്ട്രദീപം
by രാഷ്ട്രദീപം