മൂവാറ്റുപുഴ: മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൈക്കിള്‍ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ജോസ് പെരുമ്പിള്ളികുന്നേല്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എന്‍.ജാസ്മിന് അഹമ്മദ്, പഞ്ചായത്ത് മെമ്പര്‍മാരായ ടോമി തന്നിട്ടമാക്കില്‍, ഇ.കെ.സുരേഷ്, റെനീഷ് റെജിമോന്, എന്നിവര്‍ സംസാരിച്ചു.

