Aslaf Pattam-കൊച്ചി:ദളിത് സംഘടനകളുടെ ഹർത്താലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊച്ചിയിൽ പ്രകടനം നടത്തിയ എം എസ് എഫ് പ്രവർത്തകർ അറസ്റ്റിൽ.പ്രകടനത്തിൽ പങ്കെടുത്ത എം എസ് എഫ് ജില്ലാ പ്രസിഡന്റ് ഷഹബാസ് കാട്ടിലാൻ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അബ്ദുള്ള കരുവള്ളി. എം എസ് എഫ് ജില്ലാ വൈ. പ്രസി- ബാദുഷാ എന്നീ നേതാകളടക്കം പ്രവർത്തകരെ മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തു.

