മൂവാറ്റുപുഴ: മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓണാഘോഷം തിങ്കളാഴ്ച നടക്കും. രാവിലെ 11.30ന് പ്രസ്സ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം സംസ്ഥാന സര്‍ക്കാര്‍ ചീഫ് വിപ്പ് കെ.രാജന് ഉദ്ഘാടനം ചെയ്യും. ഡീന്‍ കുര്യാക്കോസ് എം.പി, എല്‍ദോ എബ്രഹാം എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന് എന്നിവര്‍ സംമ്പന്ധിക്കും
Home LOCALErnakulam മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബ് ഓണാഘോഷം തിങ്കളാഴ്ച; ചീഫ് വിപ്പ് കെ.രാജന് ഉദ്ഘാടനം ചെയ്യും.