കൊച്ചി : തട്ടിപ്പുസംഘങ്ങളുടെ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ കണ്ടെത്താന്‍ പ്രത്യേക സോഫ്റ്റ്വെയര് ഉപയോഗിക്കുമെന്ന് ഇന്റലിജന്‍സ് മേധാവി എഡിജിപി മനോജ് എബ്രഹാം.വ്യാജ പ്രൊഫൈലുകളില്‍ നിന്നുള്ള സൈബര്‍ ആക്രമണം തടയുന്നതിനായി ഫെയ്സ്ബുക്ക്, ഗൂഗിള്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും മനോജ് എബ്രഹാം പറഞ്ഞു. സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സായ കൊക്കൂണിന്റെ 16-ാം എഡിഷന് ഇന്ന് കൊച്ചിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യും.
Home LOCALErnakulam തട്ടിപ്പ് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ കണ്ടെത്താന്‍ പ്രത്യേക സോഫ്റ്റ്വെയര് : എഡിജിപി മനോജ് എബ്രഹാം
തട്ടിപ്പ് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ കണ്ടെത്താന്‍ പ്രത്യേക സോഫ്റ്റ്വെയര് : എഡിജിപി മനോജ് എബ്രഹാം
by NEWS DESK 3
by NEWS DESK 3

