മൂവാറ്റുപുഴ : വെള്ളൂര്‍ കേരള പേപ്പര്‍ പ്രോഡക്ട്സ് ലിമിറ്റഡില്‍ (കെപിപിഎല്‍) തീപിടിത്തം. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പേപ്പര്‍ മെഷീന്റെ ഭാഗത്താണ് തീപിടിച്ചത്. മെഷീനുകള്‍ അടക്കം കത്തി നശിച്ചു. പരിപരിസരമാകെ കറുത്ത പുകയാല്‍ നിറഞ്ഞു. മുക്കാല്‍ മണിക്കൂറോളം നീണ്ടുനിന്ന തീ കടുത്തുരുത്തിയില്‍നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് നിയന്ത്രണവിധേയമാക്കിയത്.
വെള്ളൂര്‍ കേരള പേപ്പര്‍ പ്രോഡക്ട്സ് ലിമിറ്റഡില്‍ (കെപിപിഎല്‍) തീപിടിത്തം
by രാഷ്ട്രദീപം
by രാഷ്ട്രദീപം