അതിഥി തൊഴിലാളികള്‍ക്കായി തൊഴില്‍ നയ്പുണ്യം വകുപ്പ് നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയായ ആവാസ് പദ്ധതി വഴി എറണാകുളം ജില്ലയില്‍ ഇതുവരെ നല്‍കിയത് 273450 രൂപയുടെ സൗജന്യ ചികിത്സ. ജില്ലയില്‍ പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന 9 ആശുപത്രികള്‍ വഴിയാണ് നല്‍കിയത്. ഏറ്റവും കൂടുതല്‍ രോഗികള്‍ക്ക് ചികിത്സ നല്‍കിയത് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്നുമാണ്. പദ്ധതി വഴി അതിഥി തൊഴിലാളിക്ക് 25000 രൂപയുടെ സൗജന്യ ചികിത്സ തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികള്‍ വഴിയും, 2 ലക്ഷം രൂപയുടെ അപകട മരണ ധനസഹായവും ആണ് സംസ്ഥാനത്ത് നല്‍കിവരുന്നത്.
Home LOCALErnakulam ആവാസ് പദ്ധതി വഴി എറണാകുളം ജില്ലയില്‍ ഇതുവരെ നല്‍കിയത് 273450 രൂപയുടെ സൗജന്യ ചികിത്സ

