മൂവാറ്റുപുഴ: മലപ്പുറം തിരൂരങ്ങാടി ഗവണ്മെന്റ് യു.പി.സ്കൂള്‍ റിട്ട അധ്യാപനും,മുളവൂര്‍ മരങ്ങാട്ട് എം.മുഹമ്മദ്മാസ്റ്റര്‍ (73) നിര്യാതനായി. കബറടക്കം നടത്തി.
ഭാര്യ. എം.എം.ഖദീജ (റിട്ട. അധ്യാപിക മുളവൂര്‍ ഗവ.യുപി.സ്കൂള്‍) മക്കള്‍ : ഫിറോസ് മുഹമ്മദ് (ജിദ്ദ) ഷാനവാസ് മുഹമ്മദ് (എ.ഒ. ഇസ്സാറ്റ് എഞ്ചിനീയറിംഗ് കോളേജ്, പേഴയ്ക്കാപ്പിള്ളി) ഷാഹിന മുഹമ്മദ്. (അസി.പ്രൊഫസര്‍, കെ.എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ്, കുഴിവേലി പടി)
മരുമക്കള്‍: നസ്നി ഫിറോസ് പടിഞ്ഞാറേച്ചാലില്‍, ജുബി ഷാനവാസ് കാക്കനാട്, അഡ്വ. തല്‍ഹത്ത് സുല്‍ത്താന്‍ ആലപ്പുഴ.