മൂവാറ്റുപുഴ: പാരീസ് ഹോട്ടലുടമ കാവുങ്കര പറമ്പികുടിയിൽ (മലപ്പുറം, പൂക്കയൂർ സ്വദേശി ) പാരീസ് മൂസ (85) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ പാത്തുമ്മ. മക്കൾ: മുഹമ്മദ്, മുഹമ്മദ് കുട്ടി, അബ്ദുൽ ലത്തീഫ് ,ഉമൈബാൻ, ജമീല. മരുമക്കൾ: സുബൈദ, സഫിയ, മുനീറ, കരീം, യഹിയ
