മൂവാറ്റുപുഴ: കെഎസ് റ്റിഎ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം സംഘടിച്ചു. സിഐറ്റിയു ജില്ലാ പ്രസിഡന്റ് പിആര്‍ മുരളീധരന് ഉദ്ഘാടനം ചെയ്തു. കെഎസ് റ്റി എ ജില്ലാ പ്രസിഡന്റ് ജി ആനന്ദകുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എലിയാസ് മാത്യു സ്വാഗതം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് എല്‍ മാഗി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ വി ബെന്നി, സംസ്ഥാന കമ്മിറ്റി അംഗം അജി നാരായണന്, ജില്ലാ വൈസ് പ്രസിഡന്റ് ആനി ജോര്‍ജ്ജ്,മൂവാറുപുഴ സബ് ജില്ലാ സെക്രട്ടറി ബെന്നി തോമസ്, ആര് പ്രേമ എന്നിവര്‍ സംസാരിച്ചു.


