എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് ആവോലി വില്ലേജ് കമ്മിറ്റി, ആവോലി പഞ്ചായത്ത് 3-ാം വാര്‍ഡില്‍ യൂണിറ്റ് രൂപികരിച്ചു. യൂണിറ്റ് രൂപികരണവും ‘ഇ ശ്രം’ രജിസ്ടേഷന് ക്യാമ്പും യൂണിയന് ഏരിയ സെക്രട്ടറി സജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പി എം മണ്‍സൂറിന്റെ അദ്ധ്യക്ഷതയില്‍
ചേര്‍ന്ന യോഗത്തില്‍ യൂണിയന് വില്ലേജ് സെക്രട്ടറി ഷാജു വടക്കന്‍, രമണി ഗോപാലന് എന്നിവര്‍ സംസാരിച്ചു.
യൂണിറ്റ് ഭാരവാഹികളായി പി എം മണ്‍സൂര്‍ (പ്രസിഡന്റ്), ജിനി ശിവന് (വൈസ് പ്രസിഡന്റ്), രമണി ഗോപാലന് (സെക്രട്ടറി), ജമീല റസാഖ് (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.


