സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന് ചുമതലയേറ്റു. മന്ത്രിയെ സന്ദര്‍ശിച്ച ആദ്യ ടീമായി കേരള ബാങ്ക് മാനേജ്മെന്റ്. ആറന്മുള കണ്ണാടി നല്കി ബാങ്കിന്റെ പ്രസിഡന്റ ഗോപികോട്ടമുറിക്കല്‍ മന്ത്രിയെ ആദരിച്ച് ആശംസയറിയിച്ചു.
സഹകരണ വകുപ്പ് ഗവ സെക്രട്ടറി മിനി ആന്റണി IAS വകുപ്പുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ നല്കി. CEO, രാജന്, CGM സഹദേവന് എന്നിവര്‍ ബൊക്കെകള്‍ നല്കി സ്വീകരിച്ചു.


