ചിങ്ങമാസത്തെ വരവേറ്റു കൊണ്ട് vm public school ല്‍ nature club ഉദ്ഘാടനവും സ്കുളിലെ കുട്ടികള്‍ക്കും സ്റ്റാറ്റഫുകള്ക്കും പച്ചക്കറി വിത്തുകള്‍ നല്‍കുന്നതിന്റെ ഉദ്ഘാടനം നടന്നു. കല്ലുര്‍ക്കാട് വില്ലേജ് ഓഫിസര്‍ ഹംസ മാസ്റ്റര്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര് ഹമിദ് മാസ്റ്റര്‍ ചടങ്ങുകള്‍ക്ക് നേതൃത്ഥം നല്കി.
ചിങ്ങ മാസത്തിന്റെ പ്രാധാന്യത്തെ കുറിച്ചും കര്‍ഷകരുടെ സംഭാവനകളെ കുറിച്ചും പച്ചകറി വിളവുകളെ കുറിച്ചും കുട്ടികള്‍ക്ക് അറിവുകള്‍ ഉണ്ടാകുന്ന രീതിയില്‍ അതിഥികള്‍ സംസരിച്ചു. സ്കുള് ചെയര്മാന് അഷറഫ് കുന്നശേരി പ്രിന്‍സിപ്പല്‍ Dr. അബ്ദുള്‍ റഷീദ് PTA പ്രിസിഡന്റ് ഷാജി EK എന്നിവര്‍ സംസരിച്ചു.