മുവാറ്റുപുഴ: മൂവാറ്റുപുഴ തര്‍ബിയത്ത് സ്കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു. യോഗത്തില്‍ പ്രിന്‍സിപ്പല്‍ പി മനോജ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ടിഎസ് അമീര്‍, സ്കൂള്‍ മാനേജര്‍ (മുഖ്യ രക്ഷാധികാരി).
(രക്ഷാധികാരികള്‍) പി മനോജ് (പ്രിന്‍സിപ്പില്‍), ടിഎം ജോര്‍ജ് (മുന്‍ പ്രിന്‍സിപ്പല്‍), എം എം സലാം (പ്രസിഡന്റ്), അരുണ്‍ സണ്ണി വര്‍ഗീസ് (സെക്രട്ടറി), മുഹമ്മദ് ലുതുഫുല്ലാഹ് (ട്രഷറര്‍), പിഎം അലി (വൈസ് പ്രസിഡന്റ്), മനു കെ.എസ് (ജോയിന്‍ സെക്രട്ടറി),
എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍: അനില്‍ ഹുസൈന്, എല്‍ദോ ബാബു വട്ടക്കാവില്‍ എന്നിവരെ സ്കൂളില്‍ ചേര്‍ന്ന് യോഗം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
വിപുലമായ യോഗം ഓഗസ്റ്റ് മാസത്തില്‍ സ്കൂളില്‍ വിളിക്കുവാന്‍ യോഗത്തില്‍ തീരുമാനമായി.


