മൂവാറ്റുപുഴ : നിരവധി വർഷങ്ങളായി മൂവാറ്റുപുഴ കെഎസ്ആർടിസി ബസ്റ്റാൻഡിലെത്തുന്ന യാത്രക്കാരുടെയും , പൊതുജനങ്ങളും നിരന്തമായി അവശ്യപ്പെട്ടിരുന്ന സൗകര്യങ്ങൾ ആയ കൂടുതൽ മികച്ച അന്വേഷണ കൗണ്ടറും, നിശ്ചലമായ അനൗൺസ്മെന്റ് പുനസ്ഥാപിക്കുക എന്നതും , യാത്രക്കായി സ്റ്റാൻഡിൽ എത്തുന്നവർക്ക് വിശ്രമിക്കാനായി ഇരിപ്പിടങ്ങൾ സജ്ജീകരിക്കുക എന്നുള്ളതുംമായ കാര്യങ്ങൾ. വൈസ്മെൻ ഇന്റർനാഷണൽ മൂവാറ്റുപുഴ ടവേഴ്സ് ക്ലബ്ബ് , ഇരിക്കാനാവിശ്യമായ ബെഞ്ചും , കൂടുതൽ മികച്ച അന്വേഷണ ബുക്കിംഗ് കൗണ്ടറും , അനൗൺസ്മെന്റിന് ആവശ്യമായ സൗണ്ട് സിസ്റ്റവും , കൂടാതെ കെഎസ്ആർടിസി ബസ്റ്റാന്റിന്റെ ബോർഡും ഒരുക്കി നൽകി ഇതിന്റെ ഉദ്ഘാടന വൈസ്മെൻ ഇന്റർനാഷണൽ ഇന്ത്യ ഏരിയയുടെ പ്രസിഡന്റ് (ഇലക്ട് ) അഡ്വ. ബാബു ജോർജ് നിർവഹിച്ചു . മുൻസിപ്പൽ കൗൺസിലർ ജോസ് കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
ഷാജി കുര്യാക്കോസ് ( അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ )
ജോർജ് വെട്ടിക്കുഴി (ക്ലബ്ബ് പ്രസിഡന്റ് )
ബിനു പി ബി. (ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ )
സുനിൽ ജോൺ
( വൈസ്മെൻ ഇന്റർനാഷണൽ മുൻ റീജണൽ ഡയറക്ടർ )
ജോയ്സ് ജോൺ ( അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ )
ഡോ . ജേക്കബ് എബ്രഹാം ,
ജോയ്സ് മേരി ആന്റണി ( മുൻസിപ്പൽ കൗൺസിലർ , ബെസ്റ്റിൻ ചേറ്റൂർ ( മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം )
കെ ആർ ആനന്ദ് ( ടവേഴ്സ് ക്ലബ്ബ് സെക്രട്ടറി ) രഞ്ജു ബോബി നെല്ലിക്കൽ ( വൈസ് ക്ലബ്ബ് മെനെറ്റ്സ് പ്രസിഡന്റ് )
ആർ. ഹരിപ്രസാദ്
ബേബി മാത്യു
ബോബി നെല്ലിക്കൻ , ലൈജു തോമസ്,
സെൻ ചെറിയാൻ ( മാനേജിംഗ് ഡയറക്ടർ മേരി മാതാ കൺസ്ട്രക്ഷൻ )
ജെയിംസ് മാത്യു കീർത്തി സൗണ്ട് ( വൈസ്മെൻ ക്ലബ്ബ് ട്രഷറർ , പ്രോജക്ട് കോഡിനേറ്റർ ), കെ എസ് സുരേഷ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു .