മുവാറ്റുപുഴ: കേരള മുസ്ലിം ജമാഅത്ത്, എസ്വൈഎസ് മുവാറ്റുപുഴ സോണ്‍ മുളവൂരില്‍ നിര്‍മ്മിക്കുന്ന നാലാമത് ദാറുല്‍ ഖൈര്‍ സ്വാന്തന ഭവനത്തിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം സ്വാന്തനം സമിതി ചെയര്മാന് സയ്യിദ് മനാഫ് തങ്ങള്‍ അല്‍ മുഖൈബിലി നിര്‍വ്വഹിച്ചു. എസ്വൈഎസ് സംസ്ഥാന സെക്രട്ടറി എം.പി അബ്ദുല്‍ ജബ്ബാര്‍ കാമില്‍ സഖാഫി പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ചടങ്ങില്‍ സോണ്‍, സര്‍ക്കിള്‍, യൂണിറ്റ് നേതാക്കള്‍ പങ്കെടുത്തു.

