മൂവാറ്റുപുഴ ലോട്ടറി ഏജന്റ്സ് സെല്ലേഴ്സ് ആന്റ് സ്റ്റാഫ് യൂണിയന് സിഐടിയു മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിഐടിയു ജില്ല കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട് ശേഖരണം തുടങ്ങി. യൂണിയന് ജില്ല സെക്രട്ടറി എഎ അന്‍ഷാദ്, മോനൂസ് ലക്കി സെന്റര്‍ ഉടമ കെഎച്ച് അന്‍സാറില്‍ നിന്നും തുക സ്വീകരിച്ചു.
യൂണിയന് ജില്ലാ പ്രസിഡന്റ് പിഎസ് മോഹനന്, ജില്ല കമ്മിറ്റി അംഗങ്ങളായ ആര് രാകേഷ്, എംഎ അരുണ്‍ എന്നിവര്‍ പങ്കെടുത്തു.


