ആര്‍ട്ടിസാന്‍സ് യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ലീല വാസുദേവന്റെ അനുസ്മരണ ദിനം ആചരിച്ചു. ദിനാചരണത്തിന് മുന്നോടിയായി യൂണിയന് മുവാറ്റുപുഴ ഏരിയ പ്രസിഡന്റ് ടിഎന്‍ മോഹനന് പതാക ഉയര്‍ത്തി. ടിഎന്‍ മോഹനന്റെ അദ്ധ്യക്ഷതയില്‍ കൂടിയ അനുസ്മരണ സമ്മേളനം CPI(m) ഏരിയ സെകട്ടറി KP രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു.
യൂണിയന് ജില്ലാ പ്രസിഡന്റ് PS മോഹനന്, ജില്ലാ സെക്രട്ടറി MA ശശിധരന്, ഏരിയ സെക്രട്ടറി KR സുകുമാരന്‍, പ്രമോദ് ഘോഷ് എന്നിവര്‍ സംസാരിച്ചു.


