മൂവാറ്റുപുഴ: മുളവൂര്‍ മേക്കപ്പടിക്കല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (95) നിര്യാതയായി. കബറടക്കം നടത്തി. പരേത മുളവൂര്‍ കോയിക്കല്‍ കുടുംബാംഗമാണ്. മക്കള്‍. മൈതീന്‍, അബ്ദുല്‍ കരീം, ഹസൈനാര്‍, അഷറഫ്, കദീജ, സുബൈദ, പരേതനായ ഹമീദ്, മരുമക്കള്‍ സുബൈദ, കദീജ, ലൈല, ജിന്‍സി, ഇബ്രാഹിം, പരേതനായ അലിയാര്.