കൊച്ചിയിലെ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസറായി മിഥുന് ടി.ആര്. ചുമതലയേറ്റു
by രാഷ്ട്രദീപം
by രാഷ്ട്രദീപം
കൊച്ചിയിലെ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസറായി മിഥുന് ടി.ആര്. ചുമതലയേറ്റു. ഇന്ത്യന്‍ ഫോറിന് സര്‍വീസ് 2012 ബാച്ചിലെ ഉദ്യോഗസ്ഥനാണ്.
ആര്‍പിഒയുടെ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം ബംഗ്ലാദേശിലെ ധാക്കയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ആദ്യ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിരുന്നു.
