ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ മഴുക്കീര്‍ രശ്മി ഭവനില്‍ കെ. പി. രാജഗോപാല പണിക്കര്‍ (82) (റിട്ട. ഹെഡ്മാസ്റ്റര്, എസ്. എന്‍. വി ഹൈസ്കൂള്‍, തിരുമൂലപുരം) നിര്യാതനായി. സംസ്കാരം 07/09/2022 ബുധനാഴ്ച രാവിലെ 11.00ന് സ്വവസതിയില്‍.
ഭാര്യ: കെ. സുചേത (റിട്ട .പ്രിന്‍സിപ്പല്‍ Govt. HSS തിരുവന്‍വണ്ടൂര്‍). മക്കള്‍: മായ, അംബിളി.
മരുമക്കള്‍: അനില്‍ കുമാര്‍, ബെന്സിലാല്.

