കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 42080 രൂപയാണ് വില. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവില കുത്തനെ ഇടിയുകയാണ്. ഒരാഴ്ചകൊണ്ട് സംസ്ഥാനത്ത് സ്വർണത്തിന് 1880 രൂപയാണ് കുറഞ്ഞത്. ഇതോടെ ആറ് മാസത്തെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5260 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4348 രൂപയുമാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും ഇടിവുണ്ടായി. രണ്ടു രൂപ കുറഞ്ഞ് 74 രൂപയാണ് വിപണി വില. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് 103 രൂപയാണ് വില.
ഒക്ടോബർ മാസത്തെ സ്വർണ വില
ഒക്ടോബർ 1 – 42,680 രൂപ
ഒക്ടോബർ 2 – 42,560 രൂപ
ഒക്ടോബർ 3 – 42,080 രൂപ
സെപ്തംബർ മാസത്തെ സ്വർണ വില
സെപ്തംബർ 1- 44,040 രൂപ
സെപ്തംബർ 2- 44,160 രൂപ
സെപ്തംബർ 3 – 44,160 രൂപ
സെപ്തംബർ 4 – 44,240 രൂപ
സെപ്തംബർ 5 – 44,240 രൂപ
സെപ്തംബർ 6 – 44000 രൂപ
സെപ്തംബർ 7 – 43,920 രൂപ
സെപ്തംബർ 8 – 44,000 രൂപ
സെപ്തംബർ 9 – 43880 രൂപ
സെപ്തംബർ 10 – 43880 രൂപ
സെപ്തംബർ 11 – 43880 രൂപ
സെപ്തംബർ 12 – 43880 രൂപ
സെപ്തംബർ 13 – 43600 രൂപ
സെപ്തംബർ 14 – 43600 രൂപ
സെപ്തംബർ 15 – 43760 രൂപ
സെപ്തംബർ 16 – 43920 രൂപ
സെപ്തംബർ 17 – 43920 രൂപ
സെപ്തംബർ 18 – 44,040 രൂപ
സെപ്തംബർ 19 – 44,040 രൂപ
സെപ്തംബർ 20 – 44,160 രൂപ
സെപ്തംബർ 21 – 44,040 രൂപ
സെപ്തംബർ 22 – 43,880 രൂപ
സെപ്തംബർ 23 -43,960 രൂപ
സെപ്തംബർ 24 – 43,960 രൂപ
സെപ്തംബർ 25 – 43,960 രൂപ
സെപ്തംബർ 26 – 43,800 രൂപ
സെപ്തംബർ 27 – 43,600 രൂപ
സെപ്തംബർ 28 – 43,120 രൂപ
സെപ്തംബർ 29 – 42,920 രൂപ
സെപ്തംബർ 30 – 42,920 രൂപ.