ലോട്ടറി ഏജന്റ്സ്, സെല്ലേഴ്സ് & സ്റ്റാഫ് യൂണിയന് (സിഐറ്റിയു) സബ് സ്റ്റോക്കിസ്റ്റ് സബ് കമ്മിറ്റി മൂവാറ്റുപുഴ മേഖല കിറ്റ് വിതരണം നടത്തി. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം സിപിഐ(എം) മൂവാറ്റുപുഴ ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രന് നിര്‍വഹിച്ചു.
യൂണിയന് ജില്ല പ്രസിഡന്റ് കെ.എം. ദിലീപ്, ഏരിയ പ്രസിഡന്റ് ആര്. രാകേഷ്, ഏരിയ സെക്രട്ടറി എം.എ. അരുണ്‍, കെ.എച്ച്. അന്‍സാര്‍ എന്നിവര്‍ സംസാരിച്ചു.