കരുനാഗപ്പള്ളി കൃഷ്ണന്‍കുട്ടിക്ക് നോവല്‍ പുരസ്കാരം. കൃഷ്ണന്‍കുട്ടി രചിച്ച് കൊല്ലം സൈന്ധവ ബുക്സ് പ്രസിദ്ധീകരിച്ച ‘വീണ്ടും പായുന്ന തീവണ്ടി” എന്ന നോവലിന് ദേശീയ സംഘടനയായ ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന് പുരസ്കാരം ലഭിച്ചത്. മേയ് 25ന് സി.ആര് മഹേഷിന്റ സാനിദ്ധ്യത്തില്‍ ഗാന്ധി ജംഗ്ഷനില്‍ (പുള്ളിമാന്‍) വച്ച് പുരസ്കാരം നല്‍കും.
15555 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ് എന്ന് ഡോ. രാജീവ് രാജധാനി ഐഎംഎ പറഞ്ഞു. മന്ത്രിമാര്‍ ഉള്‍പ്പെടുന്ന പ്രമുഖര്‍ അവാര്‍ഡ്, ധാന ചടങ്ങില്‍ പങ്കെടുക്കും.


