തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാർക്ക് ക്ഷാമബത്ത നൽകാൻ അനുമതിയായി. 2023ലെ ഏഴ് ശതമാനം ഡിഎ കുടിശ്ശിക നൽകാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. പുതുക്കിയ ഡിഎ ചേര്‍ത്തുള്ള ശമ്പളമാണ് ഒക്ടോബറിലെ ശമ്പളത്തോട് ഒപ്പം നാളെ ലഭിക്കുക. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, എയ്ഡഡ് സ്കൂള്‍ ജീവനക്കാര്‍, തദ്ദേശസ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍ എന്നിവര്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. വിരമിച്ചവര്‍ക്കുള്ള പുതുക്കിയ പെന്‍ഷനും നാളെ മുതല്‍ ലഭിക്കും2023 ജനുവരിയിലെ നാല് ശതമാനവും ജൂലൈയിലെ മൂന്ന് ശതമാനവും ചേർത്ത് ഏഴ് ശതമാനം ക്ഷാമബത്ത രണ്ട് ഘഡുക്കളായിട്ട് നൽകാനാണ് തീരുമാനം. അതോടൊപ്പം, സമരം തുടരുന്ന ഐഎൻടിയുസി, സിഎൽടിയു സംയുക്ത സമരസമിതിയുമായി ചർച്ച നടത്താനും വൈദ്യുതമന്ത്രി സന്നദ്ധത അറിയിച്ചിട്ടുണ്ട്. നവംബർ 3ന് വൈകിട്ട് ചർച്ച നടത്തും.
Home Kerala സര്‍ക്കാര്‍ ജീവനക്കാരുടെ 4% ഡിഎ കുടിശ്ശിക ചേര്‍ത്തുള്ള ശമ്പളം നാളെ മുതല്‍; സര്‍ക്കാര്‍ ഉത്തരവിറക്കി
സര്‍ക്കാര്‍ ജീവനക്കാരുടെ 4% ഡിഎ കുടിശ്ശിക ചേര്‍ത്തുള്ള ശമ്പളം നാളെ മുതല്‍; സര്‍ക്കാര്‍ ഉത്തരവിറക്കി
by രാഷ്ട്രദീപം
by രാഷ്ട്രദീപം

