പാലക്കാട്: നെന്മാറ പോത്തുണ്ടിയില്‍ വീട്ടമ്മ വെട്ടേറ്റ് മരിച്ചു. പോത്തുണ്ടി സ്വദേശിനി സജിതയാണ് മരിച്ചത്. ശനിയാഴ്ചയാഴ്ചയായിരുന്നു സംഭവം.
സജിതയെ വീട്ടില്‍ കയറി അജ്ഞാതന്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു.


