കോഴിക്കോട്: അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാര്‍ത്ഥിനി. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ത്ഥിനി നല്കിയ പരാതി. പരാതിയെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ക്കെതിരെ കേസെടുത്തു.
മെഡിസിന് വിഭാഗം അധ്യാപകനാണ് ഇയാള്‍.
2022 മുതല്‍ വിവാഹ വാഗ്ദാനം നല്കി പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.


