കൊല്ലം: ഏരൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ ഓട്ടോ ഡ്രൈവര്‍ മാനഭംഗപ്പെടുത്തി. കുട്ടിയുടെ മുത്തശിയുടെ സഹായത്തോടെയായിരുന്നു പീഡനം. സംഭവത്തില്‍ മുത്തശിയെയും ഓട്ടോ ഡ്രൈവറെയും പോലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ വിദ്യാര്‍ഥിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതിനെ തുടര്‍ന്നു അധ്യാപകര്‍ വിവരം ചൈല്‍ഡ്ലൈനെ അറിയിച്ചിരുന്നു. തുടര്‍ന്നു ചൈല്ഡ്ലൈന് കുട്ടിയെ കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് പീഡനവിവരം ലഭിച്ചത്.


