
ശബരിനാഥിന്റെയും ദിവ്യയുടെയും കണ്മണിയെ കാണാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെത്തി. ഭാര്യ അനിതയ്ക്കൊപ്പമാണ് ശബരീനാഥിന്റെ വീട്ടില്‍ കുഞ്ഞു മല്‍ഹാറിനെ കാണാനെത്തിയത്. ചെന്നിത്തല തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മല്ഹാറിനൊപ്പമുളള ഫോട്ടോയും ഷെയര്‍ ചെയ്തു.

`ഞാനും അനിതയും കൂടി സഹോദരതുല്ല്യനായ ജി. കാര്‍ത്തികേയന്റെ പേരക്കുട്ടിയെ കാണാന്‍ എത്തിയതാണ്. ശബരീനാഥന്റെയും ദിവ്യയുടെയും മകന് മല്ഹാറിനോപ്പം’ എന്ന അടിക്കുറിപ്പോടെയാണ് പ്രതിപക്ഷ നേതാവ് ചിത്രം പങ്കുവെച്ചത്.


