അമിഠ് ഷാ വിളിച്ചു, മലക്കം മറിഞ്ഞ് തുഷാര്‍. വനിതാ മതിലിനെ പിന്തുണച്ച മുന്‍ നിലപാട് തിരുത്തി ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പിള്ളി മതിലിനില്ലെന്ന് തുഷാര്‍ പറഞ്ഞു. അയ്യപ്പ ജ്യോതിക്ക് ബഡിജെഎസ് പിന്തുണ ഉണ്ടായിരുന്നുവെന്നും മറ്റുപ്രചാരണങ്ങള്ക്ക് അടിസ്താനമില്ലെന്നും തുഷാര്‍ പറഞ്ഞു.
മുന്നണി മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്‍ഡിഎയില്‍ ഉറച്ച് നില്‍ക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു ലോക് സഭാ തെരഞ്ഞെടുപ്പില്‍ എട്ടു സീറ്റുകള്‍ ആവശ്യപ്പെടും. തൃശൂരും പത്തനംതിട്ടയും ഉള്‍പ്പെടുന്ന പട്ടിക ബിജെപി കേന്ദ്ര നേതൃത്വത്തിന് നല്‍കിയെന്നും തുഷാര്‍ പ്രതികരിച്ചു.


