Home Kerala എം ലീലാവതിക്ക് വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം Kerala എം ലീലാവതിക്ക് വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം by വൈ.അന്‍സാരി January 28, 2019 by വൈ.അന്‍സാരി January 28, 2019 ദില്ലി: എഴുത്തുകാരി എം ലീലാവതിക്ക് വിവർത്തനത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം. ‘ശ്രീമദ് വാത്മീകി രാമായണം’ എന്ന സംസ്കൃത കവിതയുടെ വിവർത്തനത്തിനാണ് പുരസ്കാരം. 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം . #m leelavathy