നാഗ്പൂരില്‍ സംഘടിപ്പിച്ച എന്‍ഡോ ക്രൈനോളജിസ്റ്റുകളുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് പുരസ്കാരം. മികച്ച ഗവേഷണ പ്രബന്ധത്തിന് ഡോ ജീന സൂസന് ജോര്‍ജിനും മികച്ച പോസ്റ്ററുകള്‍ക്ക് ഡോ നന്ദിനി പ്രസാദ്, ഡോ എസ് സൗമ്യ എന്നിവര്‍ക്കും പുരസ്കാരം ലഭിച്ചു.