Home Death കോവിഡ് ബാധിച്ച് അങ്കമാലി സ്വദേശിനിയായ നഴ്സ് ജർമനിയിൽ മരിച്ചു DeathKeralaWorld കോവിഡ് ബാധിച്ച് അങ്കമാലി സ്വദേശിനിയായ നഴ്സ് ജർമനിയിൽ മരിച്ചു by സ്വന്തം ലേഖകൻ April 27, 2020 by സ്വന്തം ലേഖകൻ April 27, 2020 ജർമ്മനിയിലെ കൊളോണിൽ നഴ്സായ അങ്കമാലി മൂക്കന്നൂർ പാലമറ്റം പ്രിൻസി സേവ്യർ(54) കോവിഡ് ബാധിച്ച് മരിച്ചു. ഭർത്താവ് വെട്ടിത്തുരുത്ത് കാർത്തികപ്പിളിൽ സേവ്യർ. ആതിര മകളാണ്. സംസ്കാരം ജർമനിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. #COVID19#JERMANIDEATHmalayaleenurse Related Posts രാഷ്ട്രീയ നേതാക്കൾ മുതൽ സംയുക്ത സൈനികമേധാവി വരെ; ആകാശയാത്രയിൽ ജീവൻ പൊലിഞ്ഞവർ January 28, 2026 ലോൺ ആപ്പിലെ ഭീഷണി; പാലക്കാട് ജില്ലയിൽ മാത്രം ജീവനൊടുക്കിയത് ഒമ്പത് പേർ January 24, 2026 കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം January 22, 2026 ‘എന്റെ കുട്ടിക്ക് ഒരു ചീത്ത സ്വഭാവുമില്ലായിരുന്നു’; വിഡിയോ പ്രചരിച്ചതിന് പിന്നാലെ ജീവനൊടുക്കിയ യുവാവിന്റെ... January 19, 2026 മണിപ്പൂർ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു January 18, 2026 അരുണാചൽ പ്രദേശിലെ തണുത്തുറഞ്ഞ തടാകത്തിൽ വീണ് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം January 17, 2026 മലപ്പുറത്തെ പതിനാലുകാരിയുടെ കൊലപാതകം; കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നതായി എസ്പി January 17, 2026 മലപ്പുറത്ത് 14 കാരി കൊല്ലപ്പെട്ട നിലയിൽ; പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് കസ്റ്റഡിയിൽ January 16, 2026 കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു; കുട്ടിയുടെ അവയവങ്ങൾ ദാനം... January 15, 2026