സൗഹൃദ ആപ്പിന്റെ സഹായത്തോടെ ഭാര്യമാരെ ലൈംഗിക ബന്ധത്തിനായി പരസ്പരം കൈമാറി വന്ന നാലുപേരെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു.

കൃഷ്ണപുരം സ്വദേശിയായ യുവാവിന്റെ ഭാര്യ നല്കിയ പരാതിയിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി യുവതി രണ്ടു പേരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
പക്ഷേ വീണ്ടു നിര്‍ബന്ധിച്ചപ്പോള്‍ സഹികെട്ടാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് യുവതി പറയുന്നു.


