തിരുവന്തപുരം: സംസ്ഥാനത്തെ ക്രമസമാധാമ ചുമതലയ്ക്ക് ഒരു എഡിജിപിയെ കൂടി നിയമിക്കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചു. നിലവില്‍ സൗത്ത് സോണ്‍, നോര്‍ത്ത് സോണ്‍ എഡിജിപിമാര്‍ക്കാണ് ചുമതല. റേഞ്ചുകളുടെ ചുമതല ഡിഐജിമാര്‍ക്ക് നല്‍കും. നിലവില്‍ ഐജിമാര്‍ക്കാണ് റേഞ്ചുകളുടെ ചുമതല ഉള്ളത്. സോണിന്റെ ചുമതല ഐജിമാര്‍ക്ക് നല്കി.

