പത്തനംതിട്ട : മധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി.ശരീരത്തില്‍ നിരവധി മുറിവുകള്‍ കണ്ടതോടെ കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. പത്തനംതിട്ട മേലെവെട്ടിപ്പുറത്ത് എസ്പി ഓഫീസിന് സമീപമാണ് മൃതദേഹം കിടന്നത്.മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.പോലീസ് അന്വേഷണം ആരംഭിച്ചു. ഈ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും.

