Home Accident മലപ്പുറത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക് AccidentKerala മലപ്പുറത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക് by രാഷ്ട്രദീപം October 23, 2019 by രാഷ്ട്രദീപം October 23, 2019 മലപ്പുറം: തിരൂർ പുല്ലൂരിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ വാരണാക്കര സ്വദേശി പ്രജീഷാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. #accident#Malappuram Related Posts വലിയങ്ങാടി അപകടം; കെട്ടിടം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയത് 2024ൽ February 24, 2026 കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് മൂന്ന് മരണം February 23, 2026 കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകര്‍ന്ന് അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്,രണ്ടു പേരുടെ നില... February 23, 2026 മലപ്പുറത്ത് ക്വാറിയിലേക്ക് ലോറി മറിഞ്ഞു; ലോറിയ്ക്കുള്ളില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നു; ലോറി മറിഞ്ഞത് 65... February 20, 2026 മണിയൻ പിള്ള രാജുവിനെതിരായ വാഹനാപകട കേസിൽ പൊലീസ് നടപടികളിൽ വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കാൻ നിർദേശം February 6, 2026 ബൈക്ക് യാത്രികരെ കാറിടിച്ച ശേഷം നിര്‍ത്താതെ പോയ സംഭവം; മണിയന്‍പിള്ള രാജുവിന്റെ അറസ്റ്റ്... February 6, 2026 തിരുവനന്തപുരത്ത് നടൻ മണിയൻപിള്ള രാജുവിന്റെ കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്; വാഹനം നിര്‍ത്താതെ പോയെന്ന്... February 6, 2026 കളമശ്ശേരിയിൽ ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ചു കയറി അപകടം; യുവാവിന് ദാരുണാന്ത്യം February 3, 2026 2024-25 കാലയളവിലും വീട്ടിലെ പ്രസവങ്ങളില്‍ കാര്യമായ കുറവില്ല; വീടുകളില്‍ നടന്നത് 428 പ്രസവങ്ങള്‍;... February 1, 2026