തിരുവനന്തപുരം: നിയമസഭാ സമ്മേളം മാറ്റിവെച്ചു. ഈ മാസം ഇരുപത്തി ഏഴാം തിയതി ചേരാനിരുന്ന സമ്മേളനം മാറ്റാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതില്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല. 27 ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരാനും ഇതില്‍ ധനബില്‍
ഉള്‍പ്പെടെ പാസാക്കാനുമാണ് തീരുമാനം. സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ സംബന്ധിച്ചും 27 ന് തീരുമാനം ഉണ്ടാകും. നാളെ ചേരുന്ന സര്‍വ്വകക്ഷി യോഗത്തില്‍ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ചര്‍ച്ചയാകും